പ്രശസ്ത സിനിമാ-സീരിയല്‍ നടി ശാലു മേനോന്‍ വിവാഹിതയായി. സെപ്റ്റംബര്‍ എട്ടാം തീയതി ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. സിനിമാ രംഗത്ത് തന്നെയുള്ള സജി നായര്‍ ആണ് വരന്‍. ഏറെക്കാലം സൌഹൃദത്തില്‍ ആയിരുന്നുവെങ്കിലും ഇപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ഇരുവരും അറിയിച്ചു. ഈ അടുത്തകാലത്തുണ്ടായ സോളാര്‍ കേസ് ഉള്‍പ്പെടെ നിരവതി വിവാദങ്ങളില്‍ ശാലുവിന്‍റെ പേര് ഉയര്‍ന്നു വന്നിരുന്നു.
Comments
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെക്കുറിച്ച് സീരിയല്‍ നടി രസ്നയ്ക്ക് പറയാനുള്ളത്
പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...
-
പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...