All About Malayalam movies

Full-Width Version (true/false)

Latest

Comments


ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെക്കുറിച്ച് സീരിയല്‍ നടി രസ്നയ്ക്ക് പറയാനുള്ളത്


പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ്രതികരിക്കുന്നു . തന്നെ ആരോ ഒളിപ്പിച്ചു താമസിപ്പിക്കുകയാണെന്ന ആരോപണത്തെ തള്ളിക്കളഞ്ഞ രസ്ന സ്വന്തം ഇഷ്ട്ടപ്പ്രകാരം തനിക്കിഷ്ട്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കുകയാണെന്ന് വെളിപ്പെടുത്തുന്നു. തനിക്കു രണ്ട് വയസ്സുള്ള ഒരു മകള്‍ ഉണ്ടെന്നും രസ്ന പറഞ്ഞു .

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെക്കുറിച്ച് സീരിയല്‍ നടി രസ്നയ്ക്ക് പറയാനുള്ളത്

പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...