പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്നു . മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വാര്‍ത്ത വെളിപ്പെടുത്തിയിരുക്കുന്നത്. ആരാധകര്‍ ഏറെ നാളായി കാത്തിരിന്ന പ്രണവിന്റെ സിനിമാ പ്രവേശം ജിത്തു ജോസഫിന്‍റെ ചിത്രത്തിലായിരിക്കും . ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വെളുപ്പെടുത്തലുകള്‍ പുറത്തുവിട്ടിട്ടില്ല.
Comments
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു
News
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെക്കുറിച്ച് സീരിയല്‍ നടി രസ്നയ്ക്ക് പറയാനുള്ളത്
പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...
-
പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...