തുടര്‍ച്ചയായ പരാചയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ് . ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന ക്രൈം ത്രില്ലര്‍ പ്രേക്ഷകര്‍ക്ക് മികച്ച ദ്രിശ്യാനുഭവം സമ്മാനിക്കുന്നു. ആശീര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് .
Mohanlal & Antony Permabavoor About Oppam
Mohanlal & Antony Permabavoor About Oppam