All About Malayalam movies

Full-Width Version (true/false)

Latest

Comments


നടിയെ ആക്ക്രമിച്ച കേസ്: തനിക്കെതിരായ ആരോപണങ്ങളോട് ദിലീപ് പ്രതികരിക്കുന്നു

മലയാളത്തിലെ പ്രമുഖ നടിക്കെതിരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളോട് ദിലീപ് ഫേസ്ബുക്കില്‍ പ്രതികരിച്ചു . സലിം കുമാറിനും അജു വര്‍ഗീസിനും നന്ദി അറിയിച്ചുകൊണ്ടാണ് ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ആരംഭിക്കുന്നത് . ദിലീപിനെ പിന്തുണച്ചുകൊണ്ട് ഇരുവരും ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു . തനിക്കെതിരെ മാധ്യമങ്ങളും മറ്റുചിലരും ഗൂഢാലോചന നടത്തുന്നതായാണ് ദിലീപ് ആരോപിക്കുന്നത്. തന്നെ സ്നേഹിക്കുന്ന ആരാധകരെ തന്നില്‍ നിന്ന് അകറ്റുകയും തന്‍റെ സിനിമകള്‍ പരാജയപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ..

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെക്കുറിച്ച് സീരിയല്‍ നടി രസ്നയ്ക്ക് പറയാനുള്ളത്

പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...