ലാല്‍-പ്രിത്വിരാജ് ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് സെപ്തംബര്‍ പതിനഞ്ചാം തീയതി പ്രിത്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത് . പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത. പക്ഷെ അതിനേക്കാള്‍ ഞെട്ടല്‍ ഉണ്ടായത് മലയാളികളുടെ സ്വന്തം ലാലേട്ടന്‍ നായനാകുന്നു എന്നറിഞ്ഞപ്പോഴാണ്. ലാലേട്ടന്‍ ഫാന്‍സും ഭയങ്കര ത്രില്ലിലാണ് ഇപ്പോള്‍ . ചിത്രം എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ആകും എന്നതില്‍ ഫാന്‍സിന് ഒരു സംശയവും ഇല്ല.
പ്രിത്വിരാജ് വാര്‍ത്ത പുറത്തുവിട്ടതിനു തൊട്ടുപിന്നാലെ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്ന മുരളിഗോപിയും തന്‍റെ ഫേസ്ബുക്കില്‍ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചു . അതികം താമസിയാതെ തന്നെ ലാലേട്ടനും ഫേസ്ബുക്ക് പോസ്റ്റിലൂടെ വാര്‍ത്ത ശരിവെക്കുകയായിരുന്നു
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെ ആയിരിക്കുമെന്നാണ് അറിയുന്നത് . മലയാള സിനിമയ്ക്ക് തന്‍റെതായ സംഭാവനകള്‍ നല്‍കി കഴിവ് തെളിയിച്ച മുരളീഗോപിയുടെ രചന കൂടി ആയപ്പോള്‍ ആരാധകര്‍ പ്രതീക്ഷയുടെ കൊടുമുടിയില്‍ ആണ് . 'ഒപ്പം' ത്തിന്‍റെ വന്‍ വിജയത്തിന്ശേഷം ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മിക്കുന്നത് .
Comments
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെക്കുറിച്ച് സീരിയല്‍ നടി രസ്നയ്ക്ക് പറയാനുള്ളത്
പാരിജാതം എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരി ആയ രസ്ന തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് പ...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1nPbU0r5DYshc4EJkQNoiHPfCmaPecbB-KynVdVcICsXdjnW8igAVPurHXsIEcxJE3W93X_tG2AlS5UxWrsn82cl7d5JAuBstt9GbND7bLMOzxolaieSRasE0vBdqbIw6aUCuxTUljIU/s1600/malayalam-serial-actress-rasna-hot+%25281%2529.jpg)
-
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2 ഈ വരുന്ന 28നു തീയെറ്ററുകളില് റിലീസിനെത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കാണാത്ത വിഷ്വ...
-
തുടര്‍ച്ചയായ പരാചയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ് . ഓണ...