ബിജു മേനോന്‍ നായകനായി എത്തുന്ന മുഴു നീളന്‍ കോമഡി ചിത്രം രക്ഷാധികാരി ബൈജു തീയെറ്റരുകളില്‍ പ്രദര്‍ശനത്തിനെത്തി. രഞ്ജന്‍ പ്രമോദ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തുന്നു. കുമ്പളം ബ്രദേര്‍സ് എന്ന ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ഹരീഷ് പെരുമന്ന, അലന്‍സിയര്‍, മാസ്റ്റര്‍ ചേതന്‍, മാസ്റ്റര്‍ വിശാല്‍, ജനാര്‍ദനന്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു . കേരളത്തിനു പുറമേ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലുമായി 184 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഡാര്‍വിന്റെ പരിണാമം എന്നാ ചിത്ത്രത്തില്‍ പ്രിത്വിരാജിന്റെ നായികയായിമലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഹന്നാ റെജി കോശിയാണ് ബിജു മേനോന്‍റെ നായികയായി എത്തുന്നത്.
ഡാര്‍വിന്റെ പരിണാമം എന്നാ ചിത്ത്രത്തില്‍ പ്രിത്വിരാജിന്റെ നായികയായിമലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഹന്നാ റെജി കോശിയാണ് ബിജു മേനോന്‍റെ നായികയായി എത്തുന്നത്.